പ്രണയം
മഞ്ഞിന്‍റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,....
പയാത്ത പ്രണയങ്ങള്‍ പറയാനും....പ്രണയം...പ്രണയം....പ്രണയം.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ